നെയ്യാറ്റിന്‍കര: പാറശാല കരുമാനൂര്‍ ശ്രീ വനശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്ര മഹോത്സവത്തിനു ക്ഷേത്ര തന്ത്രി പരമേശ്വരന് നമ്പൂതിരിയുടെയും, മേല്‍ശാന്തി രാജേഷ് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ തുടക്കം കുറിച്ചു. പുന:പ്രതിഷ്ഠ, ഗണപതി പ്രതിഷ്ഠ, കുംഭാഭിഷേകം, തിരുമുറ്റത്തു പൊങ്കാല തുടങ്ങിയ പൂജാദി കര്‍മ്മങ്ങളോടുകൂടി ബുധനാഴ്ച അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: