കൊച്ചി: സംസ്ഥാനത്തെ കുടിവെളളക്ഷാമം പരിഹരിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വരള്‍ച്ചാ ദുരിതം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്, ജസ്റ്റീസ് സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: