കണ്ണൂര്‍: ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ ഫിസിക്കല്‍ ടെസ്റ്റ് കഴിഞ്ഞവര്‍ക്കും, റി മെഡിക്കല്‍ ഫിറ്റായവര്ക്കും മെയ് 29 ന് നടത്തുന്ന എഴുത്ത് പരീക്ഷക്കുള്ള കോച്ചിങ് മെയ് ഒന്ന് മുതല്‍ ആരംഭിക്കും. താല്പര്യമുള്ളവര് കണ്ണൂര്‍ ജൂബിലി ബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്സാറ്റിന്റെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04972 764484, 9495371012.എക്സാറ്റ് ചെയര്മാന് കെ.പ്രേമരാജന്‍, സുജു സുദര്ശനന്, ജസ്വിന് ജോയി എന്നിവര്‍ പത്രസമ്മേളന്തില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: