കൊച്ചി: വരുന്ന തെരഞ്ഞെടുപ്പോടു കൂടി മൂന്നാം മുന്നണിയുടെ വിജയം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര നിയമ മന്ത്രി സദാനന്ദഗൗഡ. മൂന്നാം മുന്നണിയെ ബിജെപി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ലബില്‍ നടന്ന മുഖാ മുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ്, യുഡിഎഫ് എന്ന ഇന്നത്തെ കാഴ്ചപാടുകളില്‍ നിന്ന് മാറ്റമുണ്ടാകുമെന്നും സദാനന്ദഗൗഡ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: