കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വികസന തട്ടിപ്പിന് ഇരയായിരിക്കുന്നത് ഭാരതത്തിലെ ഏറ്റവും വലിയ ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത് തെളിയിക്കുന്ന രേഖകളും വി.എസ് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ ഐ.ടി വികസനം സന്തോഷ് മാധവന്റെ പാടത്തിലാണ്. അതുകൊണ്ടാണ് ഇത് അന്താരാഷ്ട്ര തട്ടിപ്പാണെന്ന് താന്‍ മുമ്പ് പറഞ്ഞതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
വിഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
https://www.facebook.com/OfficialVSpage/posts/1587217211589112
പ്രതികരിക്കാൻ ഇവിടെ എഴുതുക: