അധികാരം കിട്ടിയാലുടനെ കിളിരൂര്‍ വിഐപിയെ കയ്യാമം വച്ച് ജയിലിലടയ്ക്കും എന്ന് പറഞ്ഞു വോട്ട് പിടിച്ച വി.എസ്. അച്യുതാനന്ദന് മറുപടി പറയണം, താങ്കള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആ ക്രിമിനല്‍ ആര്? പെരുമ്പാവൂര്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവിടെ നിന്നും M-L-A യും, M-P യും പഞ്ചായത്ത് ഭരണവും ഉണ്ടായിട്ടും ഒറ്റമുറി വീട്ടില്‍ ആ അമ്മയ്ക്കും മക്കള്‍ക്കും താമസിക്കേണ്ട ഗതികേട് ഉണ്ടായത് എന്തുകൊണ്ട്?പെരുമ്പാവൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാര്‍ഡ് മെമ്പര്‍ ഷിജി ഷാജിയുടെ ഭര്‍ത്താവിന്റെ ബന്ധു ജിഷയുടെ അമ്മയെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ് മുക്കിയത് ആര്? കേസ് കൊടുത്തതിന്റെ പേരില്‍ വീണ്ടും ഭീഷണിപ്പെടുത്തിയതാര്? സിപിഎം എന്ന കൊലയാളി പ്രസ്ഥാനത്തിന്റെ ഗുണ്ടകളെ പാര്‍ട്ടി അഴിഞ്ഞാടാന്‍ വിട്ടപ്പോള്‍ അച്യുതാനന്ദന് എവിടെയായിരുന്നു?
ജിതിന് പി.ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: