ഈരാറ്റുപേട്ട: ഇടിമിന്നലേറ്റ് പശുവും കിടാവും ചത്തു. കൊണ്ടൂര്‍ അമ്പലം റോഡില്‍ ഓലാമ്പറമ്പത്ത് ബാബുവിന്റെ പശുവും കിടാവുമാണ് ചത്തത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയുണ്ടായ ഇടിമിന്നലിലാണ് തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനും കിടാവിനും മിന്നലേറ്റത്. ബാബുവിന്റെ വീടിന്റെ വയറിങും ഇടിമിന്നലില്‍ തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: