ലണ്ടന്‍: ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പിലും മോദി കാര്‍ഡ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥി സാക് ഗോള്‍ഡ്സ്മിത്താണ് ഭാരതീയരുടെ വോട്ട് പിടിക്കാന്‍ പുതിയ തന്ത്രവുമായി ഇറങ്ങിയത്.ലണ്ടനിലെ ഭാരത വംശജരുടെ മൊത്തം വോട്ട് നേടുകയാണ് ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം മോദി ലണ്ടന്‍ സന്ദര്ശിച്ചേപ്പാള് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പം മോദിയെ സ്വീകരിച്ചത് താനാണെന്നും അതിനാല്‍ തനിക്ക് വോട്ട് ചെയ്യണമെന്നുമാണ് ഗോള്‍ഡ്സ്മിത്തിന്റെ അഭ്യര്‍ഥന. മോദിക്കും കാമറൂണിനും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗോള്‍ഡ് സ്മിത്ത് പ്രചരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: