സ തയാ ശ്രദ്ധയാ യുക്തഃ
തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്‍
മയൈവ വിഹിതാന്
ഹിതാന്‍ (7-21)
(ആ അന്യദേവതാഭക്തന് ശ്രദ്ധയോടുകൂടി അനുഷ്ഠാനക്രമങ്ങള്‍ തെറ്റിക്കാതെ -ദേവന്മാരെ ആരാധിക്കുന്നു; സന്തോഷിപ്പിക്കുന്നു ഇഷ്ടപ്പെട്ട അനുഗ്രഹങ്ങള്‍ അവന് കിട്ടുകയുംചെയ്യുന്നു. ആദേവന്മാര്ക്ക് സ്വഭക്തന്മാര്ക്ക് അഭീഷ്ടങ്ങള്‍ കൊടുക്കുവാനുള്ള കഴിവും വസ്തുക്കളുംകൊടുക്കുന്നത് ഞാനാണ്- ശ്രീകൃഷ്ണന്തന്നയാണ്. -മയൈവ വിഹിതാന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: