ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിങ് കൂടുതല്‍ നടന്നത് ചേര്‍ത്തലയില്‍. കുറവ് ചെങ്ങന്നൂരിലും. ജില്ലയില്‍ 79.88 ശതമാനം പോളിങാണ് നടന്നത്. ഓരോ നിയോജകമണ്ഡലത്തിലെയും പോളിങ് ശതമാനം ചുവടെ: അരൂര്‍- 85.43, ചേര്‍ത്തല- 86.30, ആലപ്പുഴ-80.03, അമ്പലപ്പുഴ-78.52, കുട്ടനാട്-79.21, ഹരിപ്പാട്-80.38, കായംകുളം-78.19, മാവേലിക്കര-76.17, ചെങ്ങന്നൂര്‍-74.36.
ജില്ലയില്‍ 13,52,486 പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഇതില്‍ 6,38,354 പുരുഷന്മാരും 7,14,132 പേര് സ്ത്രീകളുമാണ്. പുരുഷന്മാരുടെ വോട്ടിങ് ശതമാനം 79.46 ആയപ്പോള്‍ സ്ത്രീകളുടേത് 80.26 ആണ്.
ഒരോ നിയോജക മണ്ഡലത്തിലെയും വോട്ടെടുപ്പിന്റെ വിശദവിവരം ചുവടെ.
അരൂര്‍: ആകെ പോള്‍ ചെയ്ത വോട്ട്-1,60,988, പുരുഷന്മാര്-80,513, സ്ത്രീകള്‍-80,475, പുരുഷന്മാരുടെ വോട്ടിങ് ശതമാനം-87.21, സ്ത്രീകളുടെ വോട്ടിങ് ശതമാനം-83.71. ചേര്‍ത്തല: ആകെ പോള്‍ ചെയ്ത വോട്ട്-1,76,534, പുരുഷന്മാര്-86,377, സ്ത്രീകള്‍-90157, പുരുഷന്മാരുടെ വോട്ടിങ് ശതമാനം-87.16, സ്ത്രീകളുടെ വോട്ടിങ് ശതമാനം-85.50. ആലപ്പുഴ: ആകെ പോള്‍ ചെയ്ത വോട്ട്-1,54,572, പുരുഷന്മാര്-75,773, സ്ത്രീകള്‍-78,799, പുരുഷന്മാരുടെ വോട്ടിങ് ശതമാനം-81.45, സ്ത്രീകളുടെ വോട്ടിങ് ശതമാനം-78.71. അമ്പലപ്പുഴ: ആകെ പോള്‍ ചെയ്ത വോട്ട്-1,32,154, പുരുഷന്മാര്-64,597, സ്ത്രീകള്‍-67,557, പുരുഷന്മാരുടെ വോട്ടിങ് ശതമാനം-80, സ്ത്രീകളുടെ വോട്ടിങ് ശതമാനം-77.16. കുട്ടനാട്: ആകെ പോള്‍ ചെയ്ത വോട്ട്-1,29,703, പുരുഷന്മാര്-62,714, സ്ത്രീകള്‍-66,989, പുരുഷന്മാരുടെ വോട്ടിങ് ശതമാനം-79.36, സ്ത്രീകളുടെ വോട്ടിങ് ശതമാനം-79.07. ഹരിപ്പാട്: ആകെ പോള്‍ ചെയ്ത വോട്ട്-1,48,190, പുരുഷന്മാര്-66,957, സ്ത്രീകള്‍-81,233, പുരുഷന്മാരുടെ വോട്ടിങ് ശതമാനം-77.97, സ്ത്രീകളുടെ വോട്ടിങ് ശതമാനം-82.47. കായംകുളം: ആകെ പോള്‍ ചെയ്ത വോട്ട്-1,56,007, പുരുഷന്മാര്-69,996, സ്ത്രീകള്‍-86,011, പുരുഷന്മാരുടെ വോട്ടിങ് ശതമാനം-75.37, സ്ത്രീകളുടെ വോട്ടിങ് ശതമാനം-80.66. മാവേലിക്കര: ആകെ പോള്‍ ചെയ്ത വോട്ട്-1,48,975, പുരുഷന്മാര്-65,870, സ്ത്രീകള്‍-83,105, പുരുഷന്മാരുടെ വോട്ടിങ് ശതമാനം-73.13, സ്ത്രീകളുടെ വോട്ടിങ് ശതമാനം-78.76. ചെങ്ങന്നൂര്‍: ആകെ പോള്‍ ചെയ്ത വോട്ട്-1,45,363, പുരുഷന്മാര്-65,557, സ്ത്രീകള്‍-79,806, പുരുഷന്മാരുടെ വോട്ടിങ് ശതമാനം-72.54, സ്ത്രീകളുടെ വോട്ടിങ് ശതമാനം-75.92.
പ്രതികരിക്കാൻ ഇവിടെ എഴുതുക: