ഈരാറ്റുപേട്ടയില്‍ ഒറ്റയാനായി മല്‍സരിച്ച പിസിജോര്‍ജ്ജ് വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 27821 വോട്ടിന്റെ ഭൂരിപക്ഷം. മട്ടന്നൂരില്‍ ഇ.പി. ജയരാജന് 43381 വോട്ടുകള്‍ക്കാണ് ജയിച്ചത്. പിണറായി വിജയന് യുഡിഎഫിലെ മമ്പറം ദിവാകരനെ 36905 വോട്ടുകള്‍ക്കാണ് ജയിച്ചത്. പയ്യന്നൂരിലെ സി. കൃഷ്ണന് 40263 വോട്ടുകള്‍ക്കാണ് ജയിച്ചത്. കല്യാശേരിയില്‍ ടി.വി. രാജേഷിന് 42891 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: