ഈശ്വരന് നിരാകാരനാണ്. നിര്‍ഗുണനാണ് എന്നും മറ്റും ബുദ്ധികൊണ്ട് മനലസ്സിലാക്കിയാല്ക്കൂടി സാഹചര്യം വരുമ്പോള്‍ എല്ലാം മറക്കും. സ്ഥിരമായി ഇടത്തുവശത്ത് മഷിക്കുപ്പിവച്ച് അതില്‍ പേനമുക്കി എഴുതിക്കൊണ്ടിരുന്ന ഒരാള്‍ ഒരുദിവസം മഷിക്കുപ്പി വലത് വശത്തേക്ക് മാറ്റി എന്നറിയാമെങ്കില്‍ക്കൂടി കൈ പേനയുമായി ഇടത്ത്ഭാഗത്തേക്കാവുംപോരുക. കാരണം അത്രയും നാളത്തെ ശീലം അയാളുടെ സ്വഭാവമായി മാറി അതുപോലെ ഓരോശീലവും നമ്മെ തിന്നുക.യാണ്. പെട്ടെന്ന മാറുക സാദ്ധ്യമല്ല.എന്തിനെയെങ്കിലും ചാരിനില്ക്കുക എന്നമനസ്സിന്റെശീലം ഏത്രയോകൊല്ലമായി നമ്മള്കൊണ്ടു നടന്നതാണ്. അതിനെ ആശ്രിയച്ച് മുന്നോട്ടു പോകുന്നതാണ് സാധനയ്ക്കുംമറ്റുംപ്രയോജനം. മറ്റു പലതിനെ അപേക്ഷിച്ചോവേഗത്തില് അന്തക്കരണ ശുദ്ധിനേടുവാന് ഇതുകൊണ്ട്കഴിയും അതിനാലാണ് ഇഷ്ടരൂപത്തെ ആശ്രയിച്ച് മുന്നോട്ടേ് പോകാന്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: