പാണ്ടിക്കാട് (മലപ്പുറം): ജില്ലയില്‍ സിപിഎം അക്രമം വ്യാപിക്കുന്നു. ഇന്നലെ ജില്ലാ പഞ്ചായത്ത് അംഗം പി.ആര്.രോഹില്നാഥിന്റെ വീട് ആക്രമിച്ച് കാര്‍ കത്തിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലാണ് സംഭവം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്. രശ്മില്‍നാഥിന്റെ അനുജനാണ് രോഹില്‍നാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: