ആലപ്പുഴ: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ ആലപ്പുഴ കളര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നിന്നും പരീക്ഷ എഴുതിയ 52 വിദ്യാര്‍ത്ഥികളില്‍ 26 പേര് എല്ലാ വിഷയങ്ങളിലും എ വണ്‍ ഗ്രേഡ് നേടി വിജയിച്ചു. 47 വിദ്യാര്‍ത്ഥികള്‍ ആകെ മാര്‍ക്കില്‍ 9 പോയിന്റിനു മുകളില്‍ നേടിയപ്പോള്‍, മൂന്നു വിദ്യാര്‍ത്ഥികള്‍ 8.8 ഉം, രണ്ടു വിദ്യാര്‍ത്ഥികള്‍ 8.6 ഉം, രണ്ടു വിദ്യാര്‍ത്ഥികള്‍ 8.4 ഉം പോയിന്റ് കരസ്ഥമാക്കിക്കൊണ്ടാണ് പ്രശസ്ത വിജയം കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: