അങ്കമാലി: ബാലഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. പരിപാടിക്ക് എത്താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ഔദ്യോഗിക തിരക്ക് കാരണം സാധിച്ചില്ലെന്നും മോദി ആശംസയില്‍ അറിയിച്ചു.
യുവസമൂഹത്തിന്റെ മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ബാലഗോകുലം പ്രധാന പങ്കാണ് വഹിക്കുന്നത്. നാളെയുടെ നേതാക്കന്മാരായി അത് കുട്ടികളെ വാര്‍ത്തെടുക്കുന്നു.
സംസ്കാരത്തോടും മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത ബാലഗോകുലത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ തനിക്ക് അയച്ചുതന്ന ചോദ്യങ്ങളെയും ആശയങ്ങളെയും പ്രകീര്‍ത്തിക്കാനും മോദി മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: