തിരുവനന്തപുരം: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം ലഭിച്ചു. കുന്നത്തുനാട് താലൂക്കില്‍ ഓഫീസ് അസിസ്റ്റന്റ് ആയിട്ടാണ് ദീപക്ക് നിയമനം ലഭിച്ചിരിക്കുന്നത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: