ന്യൂദല്‍ഹി: ഗംഗാ തീര്‍ഥം തപാലില്‍ എത്തിക്കാന്‍ തപാല്‍ വകുപ്പ് വിപുലമായ പദ്ധതി തയ്യാറാക്കി. രാജ്യമെങ്ങും ഗംഗാജലം തപാലില്‍ എത്തിക്കാനാണ് പരിപാടിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
മറ്റു വസ്തുക്കള്‍ തപാലില്‍ എത്തിച്ചുകൊടുക്കുന്ന മാതൃകയിലാകും ഗംഗാജലവും എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: