രണ്ടു വര്‍ഷംകൊണ്ട് മോദി സര്‍കാര്‍ പിടിച്ച കള്ളപ്പണം 71000 കോടി രൂപ. പക്ഷെ കേരളത്തിലെ ഒരു പത്രങ്ങളിലും ചാനലുകളില്‍ നമ്മള് ഈ വാര്‍ത്ത കണ്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. നരേന്ദ്ര മോദി സര്‍കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 71000 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു എന്ന്. അതിന്റെ പേരില്‍ ആയിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന്. എവിടെ കള്ളപ്പണം എന്ന് എന്തിനും ഏതിനും ചോദിച്ചിരുന്ന ചിലര്‍ക്ക് ഈ വാര്‍ത്ത വലിയ അടിയായി. അവര്‍ ഇത് കള്ളമാണ് എന്നുപറഞ്ഞു പ്രചാരണം നടത്തി. എന്നാല്‍ എബിപി ന്യൂസ് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ ആ വാര്‍ത്ത സത്യം എന്ന് കണ്ടെത്തി.
മോദി സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 71000 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. ചരിത്രത്തില്‍ ഇങ്ങനെ ഒരു കാര്യം കേട്ട് കേള്‍വിപോലും ഇല്ലായിരുന്നു. സാധാരണ നമ്മുടെ രാജ്യത്തുനിന്നും കള്ളപ്പണം പുറത്തേക്കു കൊണ്ടുപോകുന്നു. അല്ലെങ്കില്‍ മന്ത്രിമാര്‍ കോടികള്‍ കൊള്ളയടിച്ചു എന്നാ വാര്‍ത്ത! ആണ് വന്നിരുന്നത്.
എന്നാല്‍ ആദ്യമായിട്ട് ആണ് ഇത്രയും കോടി രൂപ കള്ളപ്പണം പിടിക്കുന്നത്. ഇനി പറയൂ, ഇതല്ലേ നല്ല ദിനങ്ങള്‍? ഇതുകൊണ്ടല്ലെ പലര്‍ക്കും അസഹിഷ്ണുത ഉണ്ടാകുന്നത്? കള്ളന്മാരുടെ പണം പിടിച്ചെടുക്കുമ്പോള്‍ അവര്‍ മോദിജിയെ വേറെ രീതിയില്‍ എങ്ങനെയും താഴെയിറക്കാന്‍ കളികള്‍ നടത്തില്ലെ? അതൊക്കെ ആണ് കേരളത്തില്‍ അടക്കം കാണുന്നത്..!
നന്ദു മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: