വേദ പ്രോക്തങ്ങളായ യാഗാദി കര്‍മങ്ങള്‍ ചെയ്തത്, സ്വര്‍ഗാദിലോകങ്ങള്‍ കിട്ടാനും പൂജകളും ഹോമങ്ങളും ചെയ്ത് ലൗകിക സുഖം നേടാനുംവേണ്ടി എപ്പോഴും പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരെ സ്വര്‍ഗാദിലോകങ്ങള്‍ നശിക്കുന്നതാണെന്നും ഭൗതികസുഖങ്ങള്‍, ദുഃഖങ്ങള്‍ ഇടചേര്ന്നതാണെന്നും ജ്ഞാനമാണ് നശിക്കാത്തതെന്നും ധ്യാനം ശീലിച്ച് സമാധിയില്‍ സ്ഥിതിചെയ്യുകയാണ് വേണ്ടതെന്നും ഉപദേശിച്ച് നേര്‍വഴിക്ക് നയിക്കുകയല്ലേ ചെയ്യേണ്ടത് എന്നാണെങ്കില്‍ അല്ല എന്നാണ് ഭഗവാന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: