‘തത്ത്വ വിത്ത്’ എന്ന വാക്കിന് യഥാര്‍ത്ഥാവസ്ഥ അറിയുന്ന ആള് എന്നര്‍ത്ഥം. ഏതേന്റെ യഥാര്‍ത്ഥാവസ്ഥ? ഗുണകര്മ്മവിബാഗയോ= സത്വഗുണം, രജോഗുണം, തമോഗുണം എന്നീ പ്രകൃതി ഗുണങ്ഹല് അടിസ്താനമാക്ക #ിദേഹങ്ങളുടേയും ഇന്ദ്രിയങ്ഹലുടേയും അന്തക്കരണത്തിന്രെ യും ഭേദാവസ്ഥയും അറിയുന്നവന് കണ്ണിന്രെ സ്വാഭാവിക പ്രവര്‍ത്തനമാണ് കാണുകെന്നത്. ചെവിയുടെ സ്വാഭാവികപ്രവര്‍ത്തനമാണ് കേള്‍ക്കുക എന്നത്. അതവനറിയാം. ജീവാത്മാവി ഭഗവാന്രെ അംശമാണെന്നും കൂടസ്ഥനും നിര്വികാരനുമാണെന്ന #്വന് അരിയാം. മായാ ബദ്ധനായിത്തീര്ന്നതു കാരണം ഈന്ദ്രിയങ്ഹല് മാലിന്യം നിറഞ്ഞതുമാണെന്നറിയാം. അതുകൊണ്ട് ന സജ്ജതേ= ഭൗതീക സുഖങ്ഹലില് ഒട്ടും താല്പര്യമില്ല, മാത്രമല്ല ഈ ന്ദ്രിയങ്ഹലുടെ പ്രവര്‍ത്തനങ്ങളെ ഭഗവാനെ സേവിത്തക്കുനവ്ന് വേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: