ജിഷ വധക്കേസ് കഥകള്‍ മെനയുകയാണോ? പോലീസ് പലതും ഒളിക്കുന്നുവോ? സംശയം ബലപ്പെടുന്നു. കേരളത്തിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭം പുറത്തുകൊണ്ടുവന്നപ്പോള്‍ ഇതിലെ പ്രധാനകണ്ണിയും സൂത്രധാരനുമായ വ്യക്തിയെ കൊച്ചിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് സംരക്ഷിക്കുകയും ഒത്താശ ചെയ്യുകയും ചെയ്തു. അതാണ് കൊച്ചി പോലീസ്. ജിഷ കേസില്‍ ഇനി ഇവിടെ നടക്കാന്‍ പോകുന്നത് എസ് കത്തി മോഡല്‍. സിസ്റ്റര്‍ അഭയ പോലെ ഈ കേസ് ഗോവിന്ദ. ഉന്നതന്, ഉന്നതന് ആയി അവിടെ ഇരിക്കും.
മാര്ട്ടിന് മെനാച്ചേരി
അടിച്ച സ്ത്രീയെ വെറുതെ വിട്ട് ചിരിച്ച സ്ത്രീയെ കൊന്ന് ആസാമി യുവാവ് മാതൃകയായി:
ഇതൊക്കെ ആര് വിശ്വസിയ്ക്കും!
സുനില്‍ കുമാര്‍ കൃഷ്ണന്
സാധാരണക്കാരായ ജനങ്ങള്‍ക്ക് കിട്ടാത്ത വലിയ സുരക്ഷയാണ് ഓരോ രാജ്യദ്രോഹിക്കും ഇവനെപ്പോലുള്ള തെമ്മാടിമാര്ക്കും കൊടുക്കുന്നത്! ഇവിടെ നിന്നൊക്കെ മാറി ജയിലില്‍ എത്തിയാലോ ഇതേ പാവപ്പെട്ടവന് കൊടുക്കുന്ന പൈസകൊണ്ട് ഇവന്മാരെ കാലാകാലം തീറ്റിപ്പോറ്റും. ഇതാണു ഇന്ത്യന്‍ നിയമം !
ഷിജാസ്
പ്രതി അവന്‍തന്നെ എന്ന് ശാസ്ത്രീയമായ തെളിവുകളോടെ പിടിച്ചു. പക്ഷെ അത് എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി? മുന്‍വൈരാഗ്യത്തോടെ ചെയ്തതോ അല്ലെങ്കില്‍ വല്ല കൊട്ടേഷന്‍ ഏറ്റെടുത്തതോ? ഇതൊക്കെ അറിയണ്ടേ? അല്ലാതെ പ്രതിയെ പിടിച്ച ഉടന്‍ കേസ് അവസാനിപ്പിക്കണോ, അതാണോ വേണ്ടത്?
അഭിലാഷ് സദാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: