ഗുണ്ടായിസത്തിന് പേരുകേട്ട ഈ താരം തന്നെയാണ് ഏറ്റവും അനുയോജ്യന്‍. ലോട്ടറിയുടെ ക്യാഷ് എന്തുചെയ്തു എന്ന് ചോദിച്ചുവരുന്നവരോട് ‘വീട്ടില്‍ കയറി അടിക്കും’ എന്നുപറയാന്‍ ചങ്കൂറ്റമുള്ള, ഉളുപ്പില്ലാത്ത നേതാവ്. ചുരുക്കത്തില്‍ ഇനി അങ്ങോട്ടു കേരള കായികരംഗം തഴച്ചുവളരും. എല്ലാം ശരിയാക്കും എന്നുപറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.
തന്‍സീര്‍ താച്ചി
ഇയാള്‍ക്കുവേണ്ടി, ഇദ്ദേഹം കണ്ടുപിടിച്ച ‘ഡെസ്കില്‍ കബഡി’,’ഡെസ്കില്‍ ത്രോ’, പിന്നെ ‘ഡെസ്കില്‍ ചാട്ടം’ എന്നീ പുതിയ സ്പോര്‍ട്സ് ഇനങ്ങള്‍ ആരംഭിക്കാവുന്നതാണ്. മാത്രമല്ല, ഈ കണ്ടുപിടുത്തങ്ങള്‍ കൊണ്ടുതന്നെ ശിവന്‍കുട്ടി ‘സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്’ പദവിക്ക് ധാരാളം യോഗ്യനായിരിക്കുന്നു.
കെര്‍ അല
നിയമസഭാ ഹാളിലെ കസേര ഏറുതന്നെയാണ് മുന്‍പരിചയം.
രാധാകൃഷ്ണക്കുറുപ്പ്
ഈ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് സ്ഥാനത്തിന് ചാട്ടക്കാരെ മാത്രം പരിഗണിയ്ക്കുന്നത് വലിയ നീതികേടാണ്
കൃഷ്ണഹരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: