ബ്രിട്ടന്റെ നടപടി ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഇപ്പോള്‍ തന്നെ ലോകസമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പടുകുഴിയിലായിരുന്നു. 2008ലെ സാമ്പത്തിക മാന്ദ്യം വീണ്ടും ഉണ്ടാകുമോയെന്ന ഭയവും ലോകമെമ്പാടും ഉണ്ട്.
അതിനിടെയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ കൊഴിഞ്ഞു പോക്ക്. യൂറോപ്യന്‍ യൂണിയന്റെ മൊത്തം ഉല്‍പ്പാദനത്തിന്റെ 18 ശതമാനവും ബ്രിട്ടനില്‍ നിന്നായിരുന്നു.ഇതാണ് ഇനി ഇല്ലാതായിരിക്കുന്നത്. ബ്രിട്ടനില്‍ എണ്ണൂറിലേറെ ഭാരത കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടന്റെ പിന്മാറ്റം ഇവയെ ബാധിക്കും. ഭാരതത്തിന്റെ ബ്രിട്ടനുമായുള്ള വാണിജ്യബന്ധത്തെയും ഇത് സ്വാധീനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: