മുംബയ്: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനം ഒാഹരിവിപണിയെ തകര്‍ത്തു. ഭാരതത്തിലെ ഒാഹരി വിപണിയില്‍ ഇതുമൂലമുണ്ടായ നഷ്ടം നാലു ലക്ഷം കോടി രൂപയുടേതാണ്. കഴിഞ്ഞ ദിവസം 101.4 ലക്ഷം കോടിയിലാണ് ഇടപാട് അവസാനിച്ചിരുന്നത്. ബ്രിട്ടന്റെ തീരുമാനം വന്നതോടെ ഇത് ഇടിഞ്ഞു, നാലു ലക്ഷം കോടി രൂപയുടെ ഇടിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: