ബീജിങ്ങ്: ചൈനയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും 98 പേര് മരണമടഞ്ഞു. 800 ലേറെ പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ഗെയ്ല് ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചത്.
കിഴക്കന്‍ ചൈനയുടെ ജിയാഹ് ഷു പ്രവിശ്യയിലാണ് മഴക്കെടുതി രൂക്ഷമായത്. കനത്ത നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: