നിങ്ങള്‍ പറഞ്ഞ നിയമം എല്ലാവര്ക്കും ഒരുപോലെ ആണെങ്കില്‍ എന്തുകൊണ്ടു നടപ്പാക്കിക്കൂടാ ഉമ്മന്‍ ചാണ്ടി സാറെ. നിങ്ങളെ പോലെ ഉള്ളവരാണ് ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ജനങ്ങളെ വിഡ്ഢികള്‍ ആകുന്നത്. സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ ഏതു വൃത്തികെട്ട നെറികേടിനും കൂട്ടുനില്‍ക്കുന്ന മഹാന്മാര്.
അനീഷ് നിടുംപറ
മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി, താങ്കളെപോലുള്ളവര്‍ കൊണ്ടുനടക്കുന്ന കപടമതേതര വിഷം ഉണ്ടല്ലോ, അതിനേക്കാളും എന്തുകൊണ്ടും നല്ലതാ ഈ പഞ്ചസാരയില്‍ പൊതിഞ്ഞവിഷം. നിങ്ങള്‍ ഇടത്- വലത് പാര്‍ട്ടികളുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ ഇനി നടക്കാതെ വരും. നിങ്ങളുടെ വോട്ട് ബാങ്ക് തകരും. എന്താണ് എല്ലാരേയും ഒന്നായി കാണാന്‍ നിങ്ങള്‍ക്കിത്രമടി.
സുധീഷ് കുമാര്‍
നാനാത്വത്തില്‍ ഏകത്വം എന്നു പറഞ്ഞു പഠിപ്പിച്ചവര്‍ ഏകീകൃത സിവല്‍ കോഡിനെ എതിര്‍ക്കുന്നത് എന്തിന്? മോദി വിരോധം നല്ലതാണ് പക്ഷേ.
ഏദന്‍ ഗമേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: