തളിപ്പറമ്പ്: വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്കിലെ ഇരിക്കൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കുന്നു. ജൂലൈ 11ന് ഇരിക്കൂര്‍ മണ്ഡലത്തിലെ ബിഎല്‍ഒ മാര്‍ക്കാണ് പരിശീലനം. രാവിലെ 10 മുതല്‍ 12 വരെ ബൂത്ത് നമ്പര്‍ 1 മുതല്‍ 56 വരെ, 12.30 മുതല്‍ 2.30 വരെ ബൂത്ത് നമ്പര്‍ 57 മുതല്‍ 112 വരെ 3 മുതല്‍ 5 വരെ ബൂത്ത് നമ്പര്‍ 113 മുതല്‍ 168 വരെ.
12ന് പയ്യന്നൂര്‍ മണ്ഡലത്തിലെ ബിഎല്‍ഒമാരുടെ പരിശീലനമാണ്. രാവിലെ 10 മുതല്‍ 12 വരെ ബൂത്ത് നമ്പര്‍ 1 മുതല്‍ 52 വരെ. 12 മുതല്‍ 2.30 വരെ ബൂത്ത് നമ്പര്‍ 53 മുതല്‍ 104 വരെ. 3 മുതല്‍ 5 വരെ ബൂത്ത് നമ്പര്‍ 105 മുതല്‍ 156 വരെ.
13ന് തളിപ്പറമ്പ് മണ്ഡലത്തിലെ ബി.എല്‍.ഒമാരുടെ പരിശീലനമാണ്. രാവിലെ 10 മുതല്‍ 12 വരെ ബൂത്ത് നമ്പര്‍ 1 മുതല്‍ 55 വരെ. 12 മുതല്‍ 2.30 വരെ ബൂത്ത് നമ്പര്‍ 56 മുതല്‍ 110 വരെ. 3 മുതല്‍ 5 വരെ ബൂത്ത് നമ്പര്‍ 110 മുതല്‍ 165 വരെ. മുഴുവന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും നിര്‍ബന്ധമായും പരിശീന പരിപാടിയില്‍ പങ്കടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: