കമ്മ്യൂണിസ്റ്റുകാര്‍ മനുഷ്യ സ്നേഹികള്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ലോകത്തിലെതന്നെ ഏറ്റവും കൂടിയ മെംബര്‍ഷിപ്പ് അവരുടേത് ആകുമായിരുന്നു. അധികാരം കിട്ടുംവരെ മാത്രമുള്ള ജനനന്മയും ജനസ്നേഹവും. പിന്നെ പാര്‍ട്ടി പറയുന്നപോലെ ഉള്ളൂ. ഇഷ്ടപ്പെടത്തത് പറയുന്നവരെ വകവരുത്തുക.
അധികാരം കിട്ടിയാല്‍ മുതലാളി സ്നേഹം ഭരണത്തില്‍ പിന്തുടരും. ഇഷ്ടമില്ലാത്ത മുതലാളിമാരെ തൊഴില്‍ സമരം നടത്തി കെട്ടുകെട്ടിക്കും. തങ്ങളുടെ നേര്‍ക്ക് വരുന്ന അനീതി മാത്രമാണ് ലോകത്തെ ഏറ്റവും വലിയ അനീതി. മറ്റുള്ളവരോട് എന്തുമാകാം. സോഷ്യലിസമെങ്കിലും ഇവര്‍ക്ക് പാലിച്ചൂടെ. അടുത്തതവണയെങ്കിലും ഭരണം ഇവര്‍ക്ക് കിട്ടാതിരിക്കട്ട.
ലോകേഷ് നാഥ്
ഇപ്പോഴെങ്കിലും തനിനിറം പുറത്തുവന്നല്ലോ. ജയകൃഷണന് മാസ്റ്റര്‍ വധം തുടങ്ങിയ കേസുകളിലെ സിപിഎം ബന്ധം നിങ്ങള്‍ക്ക് നിഷേധിക്കാന്‍ പറ്റുമോ.
ഷൗക്കത്തില്‍ പാട്ടുപുര
പ്രതികരിക്കാൻ ഇവിടെ എഴുതുക: