കൂടാളി: കൂടാളി എച്ച്എസ്എസ് എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ജില്ലാ അധ്യക്ഷന്‍ പി.ആര്.രാജന് മുഖ്യപ്രഭാഷണം നടത്തി. എന്‍സിസി ഓഫീസര്‍ എം.വിനോദ് അധ്യക്ഷത വഹിച്ചു. വിഷ്ണുപ്രിയ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: