നയ് പീ ദൗ: മ്യാന്മാര് പ്രസിഡന്റ് ഹതിന് ക്യാ ഭാരതം സന്ദര്‍ശിക്കുമെന്ന് സൂചന. അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്നാണ് അദ്ദേഹം ഭാരതത്തിലേക്ക് എത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ചാണ് ഹതിന് ക്യാ ഭാരതം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഹതിന് ക്യായുമായി കൂടിക്കാഴച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: