ഒരുമന്വന്തരക്കാലം എഴുപത്തൊന്ന് ചതുര്യുഗങ്ങൾ ഉൾപ്പെടുന്നു. ഒരു മന്വന്തരക്കാലം ഈ ബ്രഹ്മാണ്ഡത്തെ ഭരിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള ആളുടെ പേരാണ്- സ്ഥാനപ്പേരാണ് -മനു- ആദ്യത്തെ മന്വന്തരത്തിലെ ഭരണാധികാരിയുടെ പേര് സ്വായം ഭുവൻ ഓരോ കൽപം തോറും മന്വന്തരംതോറും ചതുര്യുഗം തോറും, യുഗംതോറും ഭഗവാൻ അവതരിക്കുന്നു.
കൽപാവതാരം മന്വന്തരാവതാരം യുഗാവതാരം എന്ന്പൊതുവെ പറയുന്നു. എണ്ണിയാലൊടുങ്ങാത്ത അന്തകോടി ബ്രഹ്മാണ്ഡങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഭൗതിക പ്രപഞ്ചം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: