എണ്ണിയാലൊടുങ്ങാത്ത അനന്തകോടി ബ്രഹ്മാണ്ഡങ്ങൾ ഉൽക്കൊള്ളുന്നതാണ് ഈ ഭൗതിക പ്രപഞ്ചം. ബഹ്മാണ്ഡത്തിന്റെ ഉദ്ഭവം. ഗോലോകമെന്ന ഭവന്ദ്യലോകത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ഗോപാലന്മാരോടും ഗോപികമാരോടും കൂടി വേണുഗാനം ചെയ്ത് ലീലകൾആടുന്നു. ലീലാലോനനായ അവിടുത്തെ രോമകൂപങ്ങളിൽ നിന്ന് വിയർപ്പുകണങ്ങള്‍ ഒഴുകി ഒഴുകി ഒരു സമുദ്രമായിത്തീർന്നു .ആ സമുദ്രത്തിന് കാരണാർണ്ണവം എന്നുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: