ആലപ്പുഴ: കാന്‍സര്‍, കിഡ്നി, തലച്ചോര്‍, ജനിതക തകരാര്‍, സംസാരം, കേള്‍വി, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം വേദനയില്‍ കഴിയേണ്ടിവരുന്ന കുരുന്നുകളുടെ സംഗമം ആലപ്പുഴ ലജ്നത്ത് സ്കൂളില്‍ 28ന് രാവിലെ 10ന് നടക്കും. എന്‍എം ട്രസ്റ്റ് പാലിയേറ്റീവ് കെയര്‍ നേതൃത്വം നല്‍കും.
ഇത്തരം കുട്ടികള്‍ക്കായി ജീവിതം മാറ്റിവച്ച ഷീബ അമീര്‍ മുഖ്യാതിഥിയാകും. മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. എ.എ. റസാഖ് അദ്ധ്യക്ഷത വഹിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: