പുനലൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് നഗരസഭ നടത്തുന്ന ഓണംഫെസ്റ്റ് സെപ്തംബര്‍ മൂന്നുമുതല്‍ 25 വരെ നടക്കും. അമ്യൂസ്മെന്റ് പാര്‍ക്ക്, മരണക്കിണര്‍, റോബോട്ട് അനിമല്‍സ്, അക്വ-പെറ്റ്ഷോ, ഫുഡ്കോര്‍ട്ട്, ഗൃഹോപകരണങ്ങള്‍, മെഗാഷോകള്‍, കലാപരിപാടികള്‍, വില്പന സ്റ്റോറുകള്‍ എന്നിവ ഫെസ്റ്റ് ഗ്യാലറിയില്‍ ഉണ്ടാകും. സ്കൂളുകള്‍, പ്രാദേശിക പ്രസ് ക്ലബുകള്‍ എന്നിവക്ക് പരിപാടി നടത്തുവാനുള്ള അനുമതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: