കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ മത്സ്യബന്ധന ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ കൊല്ലം ഹാജി മന്‍സിലില്‍ എം.കെ. സലിം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വന്‍തുക കമ്മിഷന് നല്കി ഇന്ത്യന്‍ മത്സ്യബന്ധന സംഘത്തിന്റെ പേരില്‍ വിദേശ ട്രോളറുകള്‍ ആഴക്കടലില്‍ എത്തുന്നത് പരമ്പരാഗത തൊഴിലാളികളെ ബാധിക്കുന്നുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: