സ്വര്‍ലോകത്തില്‍ മാത്രമുള്ള ദിവ്യവൃക്ഷമാണ് കല്പവൃക്ഷം. അതിനെ പൂജിച്ച് ആഗ്രഹം പ്രാര്‍ത്ഥിച്ചാല്‍ കല്പവൃക്ഷം തരും. . എന്തുചോദിച്ചാലും, ധനം പ്രാര്‍ത്ഥിച്ചാല്‍ ധനംതരും. പക്ഷഭേദ മില്ല. ഇതുപോലെയാണ് ശ്രീകൃഷ്ണ ഭഗവാനും.
ഭക്തപ്രിയോ യദസി
കല്‍പ്പതരു സ്വഭാവഃ
ഭഗവാന് തന്റെ ഭക്തന്മാരോട് സ്നേഹമാണ്. അവിടത്തേക്ക് കല്പവൃക്ഷത്തിന്റെ സ്വഭാവമാണ്. ശ്രീമദ് ഭാഗവതത്തില്‍ ഈ ആശയം തുറന്ന് പറയുന്നുണ്ട്.(ശ്രീമദ് ഭാഗവതം 8ാം സ്കന്ധം 23ാം അദ്ധ്യായം 8ാം ശ്ലോകം.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: