ന്യൂദല്‍ഹി: സൈന്യത്തെ അഭിനന്ദിച്ച് ആര്‍എസ്എസ്. ഭീകരക്യാമ്പുകള്‍ തകര്‍ത്ത് സൈന്യം ശക്തി തെളിയിച്ചെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ.മന്മോഹന് വൈദ്യ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സര്‍ക്കാരിനെ എല്ലാവരും പിന്തുണക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: