ഭാരതം
1. 3,843 പേര് കൊല്ലപ്പെട്ടു, 9,851 പേര്‍ക്ക് പരിക്ക്
2. ഒരു യുദ്ധക്കപ്പല്‍ തകര്‍ന്നു
3. ഒരു നാവിക വിമാനം തകര്‍ന്നു
4. ഭാരതത്തിന്റെ ഓഖ തുറമുഖത്തിന്
കേടുപറ്റി. ഇന്ധന സംവിധാനം നശിപ്പിക്കപ്പെട്ടു
5. പടിഞ്ഞാറു ഭാഗത്തുള്ള വ്യോമത്താവളങ്ങള്‍ക്ക് കേടുപാടുണ്ടായി.
പാക്കിസ്ഥാന്
1. 9,000 പേര് കൊല്ലപ്പെട്ടു. 4,350 പേര്‍ക്ക് പരിക്ക്. 97,368 പേരെ പിടികൂടി.
2. രണ്ട് യുദ്ധക്കപ്പല്‍ തകര്‍ത്തു
3. ഒരു മൈന്‍ സ്വീപ്പര്‍
4. ഒരു മുങ്ങിക്കപ്പല്‍
5. 3 പട്രോളിങ് കപ്പലുകള്‍
6. പാക്കിസ്ഥാനിലെ പ്രമുഖ തുറമുഖമായ കറാച്ചിക്ക് നാശ നഷ്ടം
7. പാക്കിസ്ഥാന് വ്യോമ താവളങ്ങള്‍ നശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: