കല്‍പ്പറ്റ: ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി വിശുദ്ധനല്ലന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജന് മന്ത്രിസ്ഥാനത്തിരിക്കാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടു.
1988-ലെ അഴിമതി നിരോധനനിയമത്തിന്റെ 15ാം വകുപ്പ് അനുസരിച്ച് മൂന്നുവര്‍ഷത്തെ തടവുശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതര അഴിമതിയാണിതെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: