ഏച്ചൂര്‍: ഏച്ചൂരില്‍ വായനശാല എറിഞ്ഞ് തകര്‍ത്തു. ഏച്ചൂര്‍ കെഎസ്ഇബിക്ക് സമീപമുള്ള ഗാന്ധി സ്മാരക ഗ്രന്ഥാശാലയുടെ ജനല്‍ ചില്ലുകളാണ് കഴിഞ്ഞ ദിവസം എറിഞ്ഞു തകര്‍ത്തത്, ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 10നും വായനശാലക്ക് നേരെ അക്രമമുണ്ടായിരുന്നു. സിപിഎം സംഘമാണ് ഇതിന് പിന്നിലെന്ന് സംശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: