മാവേലിക്കര: വിലക്കയറ്റംതടയുക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക, ന്യായവിലയ്ക്ക് ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ യൂത്ത് ഫ്രണ്ട് നാളെ 10.30ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.
പാര്‍ട്ടി ചെയര്‍മാനും എന്‍ഡിഎ കേന്ദ്ര സമിതി അംഗവുമായ പി.സി. തോമസ് ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സഞ്ജീവ് ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: