തിരുവനന്തപുരം: അംജദ് അലിഖാന് ട്രസ്റ്റ് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വീട്ടുവിലാസത്തിലാണെന്ന് മന്ത്രി മൊയ്തീന് വ്യക്തമാക്കിയതിനെതിരെ, മൂര്‍ത്തി, അലിഖാനെക്കൊണ്ടുതന്നെ പ്രസ്താവന ഇറക്കിച്ചു.
ട്രസ്റ്റ് തിരുവനന്തപുരത്ത് തന്റെ പേരിലാണ് റജിസ്റ്റര്‍ ചെയ്തതെന്ന് ഖാന് വ്യക്തമാക്കി. അതിന് താല്‍ക്കാലിക പ്രാദേശിക വിലാസം വേണം. അതുകൊണ്ടാണ് മൂര്‍ത്തിയുടെ വിലാസം വച്ചത്: ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: