പനജി: ദേശീയ ഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാത്തതിന് വികലാംഗനായ എഴുത്തുകാരന് സലില്‍ ചതുര്‍വേദിയെ ദമ്പതികള്‍ തല്ലി. നട്ടെല്ലിന് പരിക്കേറ്റ ചതുര്‍വേദി വീല്‍ ചെയറിലാണ് സഞ്ചരിക്കുന്നത്.
പനജിയിലെ മര്‍ട്ടിപ്ലക്സ് തീയേറ്ററിലാണ് സംഭവം. ഇയാള്‍ എഴുന്നേല്ക്കാതിരുന്നപ്പോള് ഭര്‍ത്താവ് ഇയാളെ തല്ലി, ഇയാള്‍ക്കെന്താ എഴുന്നേറ്റാല്‍ എന്ന് ഭാര്യ ഉച്ചത്തില്‍ വിളിച്ചു ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു.
മര്‍ദ്ദിച്ചതിനുശേഷമാണ് സത്യമറിയുന്നത്. അതോടെ പോലീസ് കേസ് ഭയന്ന് ദമ്പതികള്‍ മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: