ചെന്നൈ: രാഷ്ട്രീയത്തില്‍ സ്റ്റാലിനായിരിക്കും തന്റെ പിന്‍ഗാമിയെന്ന് ഡിഎംകെ മേധാവി എം. കരുണാനിധി അറിയിച്ചു. ഒരു തമിഴ് വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് 63വയസുള്ള സ്റ്റാലിനെ 92 വയസുള്ള കരുണാനിധി അവകാശിയായി പ്രഖാപിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: