ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ലഡാക്കില്‍ ഭാരതവും ചൈനയും സംയുക്ത സൈനിക അഭ്യാസം നടത്തി. ഒരു ദിവസത്തെ സൈനിക അഭ്യാസം വിജയമായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി.
എന്‍എസ്ജി അംഗത്വവും മസൂദ് അസ്ഹറിനെ യുഎന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും സംബന്ധിച്ച വിഷയത്തില്‍ ചൈന ഭാരതത്തിനെതിരെന്ന വാര്‍ത്തകള്‍ക്കിടെയാണ് സൈനികാഭ്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: