പിലാത്തറ: മാടായി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം കടന്നപ്പള്ളി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. ഐഎസ്ഐആർഒ മുൻ ശാസ്ത്രജ്ഞൻ പി.എം.സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.മോഹനൻ, പി.ഒ.മുരളീധരൻ, പി.അബ്ദള്ള, പി.കെ.വിശ്വനാഥൻ, ടി.വി.ചന്ദ്രൻ, ഡോ.കെ.കെ.ഷൺമുഖദാസ്, പി.വി.പ്രസാദ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: