ന്യൂദല്‍ഹി: ദല്‍ഹിയിലെ ഖേര കലന്‍ പ്രദേശത്ത് പേപ്പര്‍ ഗോഡൗണില്‍ തീപിടിത്തം. വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
അഗ്നിശമനസേനയുടെ 11 യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് തീയണച്ചതെന്ന് പോലീസ് അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: