വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി യോഗാ അദ്ധ്യാപിക. ന്യൂജഴ്സിയില്‍ നിന്നുളള കരീന വെര്‍ജീനിയ (45)യാണ് പരാതിക്കാരി.
കഴിഞ്ഞ ദിവസം വനിതാ അഭിഭാഷകയായ ഗ്ലോറിയ അല്റെഡുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തനിയ്ക്ക് ട്രംപില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം ട്രംപ് ആരോപണം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: