തിരുവനന്തപുരം: തന്റെ ഫോണും ഇ-മെയില്‍ സന്ദേശങ്ങളും ചോര്‍ത്തുന്നുവെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഡിജിപിക്ക് പരാതി നല്കി. ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തുന്നത് ഐപിഎസ് തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്കിയ പരാതിയില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേര് ജേക്കബ് തോമസ് പരാമര്‍ശിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: