തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയ വിഷയം ഗൗരവമേറിയതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിഷയം ജയിൽ വകുപ്പ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോൺ ചോർത്തൽ സംബന്ധിച്ച വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിൻെറ പരാതി ലഭിച്ചിട്ടുണ്ടാകുമെന്നും മാധ്യമങ്ങളിലൂടെ വന്ന അറിവ് മാത്രമേ തനിക്കുള്ളൂവെന്നും ബെഹ്റ അറിയിച്ചു.
അതേ സമയം നിസാം ജയിലില്‍ നിന്നും ബന്ധുക്കളെ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: